ബിറ്റ്കോയിൻ ഇന്ന് ലോകം എങ്ങും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. പലരും അത് വലിയ ഒരു ലാഭം കൊയ്യാൻ സാധിക്കുന്ന ഒരു ബിസിനെസ്സ് ആയി മാറും എന്ന് തന്നെ കരുതുന്നു. ബിറ്റ്കോയിൻ എക്സ്ചേഞ്ച് മുഖേന കോടി കണക്കിന് രൂപയുടെ നിക്ഷപം ആണ് ഓരോ നിമിഷവും നടന്നു കൊണ്ട് ഇരിക്കുന്നത്.
ബിറ്റകോയിൻ എന്നത് ഒരു കൃപ്റ്റോ കറൻസി ആണ്.
പക്ഷേ നിങ്ങൾക്ക് ഒക്കെ സംശയം ഉണ്ടാകാം സാധാരണ രീതിയിൽ ഒരു രാജിയത്തിൽ അവരുടെ കറൻസി അഥവ പണം ആചടിക്കുമ്പോൾ അതിന്റെ തന്നെ മൂല്യത്തിൽ ഉള്ള സ്വർണം ബാങ്കിൽ സൂക്ഷിക്കും. കാരണം ഇത് രജിയത്തിന്റെ തന്നെ സമ്പത്ത് സൂക്ഷിക്കാൻ ഉള്ള ഒരു മാർഗം ആയി ആണ് കണക്കാക്കുന്നത്. ഇതൊന്നും ഇല്ലാതെ വെറും ഇന്റർനെറ്റിൽ നിന്നും ഉത്പാദിപിച്ച് ഇൻറർെറ്റിലൂടെ തന്നെ കൈമാറാനും ഉപയോഗിക്കാനും സാധിക്കും.
Comments
Post a Comment